CARNET BOOKS

In Stock

ഒളിച്ചുകടത്തപ്പെട്ട സിനിമകൾ

Original price was: ₹250.00.Current price is: ₹200.00.

Language: Malayalam
Genre: Film Criticism
Author: P.K. Surendran

Guarantee Safe & Secure Checkout

Description

ഇറാനിലെ കടുത്ത സെൻസർഷിപ്പിനെയും ഭരണകൂട അടിച്ചമർത്തലുകളെയും സർഗ്ഗാത്മകത കൊണ്ട് പ്രതിരോധിക്കുന്ന ഇറാനിയൻ ചലച്ചിത്ര സൃഷ്ടാക്കളുടെ സർഗപോരാട്ടങ്ങൾ അടയാളപ്പെടുത്തുന്ന കൃതി. രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും അർത്ഥതലങ്ങൾ സെൻസർ കണ്ണുകൾ മറികടന്ന് അനുവാചകരിലേക്കെത്തിക്കുന്ന ഇറാനിയൻ സിനിമകളുടെ സൗന്ദര്യശാസ്ത്രം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്ര പഠനം.

ഒളിച്ചുകടത്തപ്പെട്ട സിനിമകൾ
You're viewing: ഒളിച്ചുകടത്തപ്പെട്ട സിനിമകൾ Original price was: ₹250.00.Current price is: ₹200.00.
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!