CARNET BOOKS

Fazal Rahman

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് വലമ്പൂര് ഗ്രാമത്തില്‍ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. പ്രധാന കൃതികള്‍: ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ (കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്), നോവല്‍ലോകങ്ങള്‍ ലോകനോവലുകള്‍, കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്, പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത് (ലോഗോസ് ബുക്‌സ്), തനിച്ചായിപ്പോയ കവിതകള്‍ (നീര്‍മ്മാതളം ബുക്‌സ്), A Malappuram Lore (‘ഒരു മലപ്രംകഥ’- ഹബീബ് അറയ്ക്കല്‍). വിലാസം: ‘ഒലീവിയ’, മരിങ്ങത്ത്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, പിന്‍ കോഡ്: 679321, Ph. 9496031372, pkfrahman@gmail.com

No products were found matching your selection.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!