CARNET BOOKS

Pavithran Theekkuni

1971-ൽ കോഴിക്കോട് ജില്ലയിലെ തീക്കുനിയിൽ ജനനം. ബി.എ പഠനം പൂർത്തിയാക്കാനായില്ല. കത്തുന്ന പച്ചമരങ്ങൾക്കിടയിൽ, തീക്കുനിക്കവിതകൾ, വീട്ടിലേക്കുള്ള വഴികൾ, മനുഷ്യവേട്ടക്കാർ, ചില്ലക്ഷരങ്ങളിലെ നീയും ഞാനും, നബീസ തുടങ്ങി മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി അമ്പത്തിയാറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്ക്കാരം. ആശാൻ പ്രൈസ്, ഇടശ്ശേരി പുരസ്ക്കാരം, അയ്യപ്പപണിക്കർ പുരസ്ക്കാരം, മഹാകവി കുട്ടമത്ത് പുരസ്ക്കാരം തുടങ്ങി 50-തിലധികം പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഇപ്പോൾ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്യുന്നു. വിലാസം: പവിത്രൻ തീക്കുനി, മഴ, ആയഞ്ചേരി. പി.ഒ, വടകര, കോഴിക്കോട് 673 541, ഫോൺ: 92070 24177

  • തീപൂവ്
    -20%
    (0)

    തീപൂവ്

    Book : Theepoovu

    Author: പവിത്രൻ തീക്കുനി (Pavithran Theekkuni)

    Genre : Memories

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹199.00.Current price is: ₹159.20.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!