CARNET BOOKS

Sujith Kayyur

കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ മൊടോംതടം സ്വദേശി. ഹിന്ദി എം.എ. ബിരുദധാരി. അധ്യാപക പരിശീലനവും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തകനായും സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകനായും ഏറെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. സ്‌ക്കൂള്‍ പഠനകാലം മുതല്‍ കഥകളും കവിതകളും ലേഖനങ്ങളും ഫീച്ചറുകളും എഴുതി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച് വരുന്നു. കണ്ണൂര്‍ ആകാശവാണിയിലും കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൃതികള്‍: ഒറ്റുകാരനായി പിറകിലൊരാള്‍ (കഥാസമാഹാരം), നോക്കിയിരിക്കെ (കവിതാസമാഹാരം). അച്ഛന്‍: ഇ.പി. കൊട്ടന്‍. അമ്മ: ആവിക്കാല്‍ കുഞ്ഞാച്ച. ഭാര്യ: സൗമ്യ പി., മകന്‍: ദര്‍ശിത് എസ്. ഇമെയില്‍: kayyursujith@gmail.com. മൊബൈല്‍ 9495181322, 9656765332

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!