CARNET BOOKS

Suresh Babu Alakode

കാസറഗോഡ് ജില്ലയിലെ മലയോരഗ്രാമമായ നാട്ടക്കല്ലില്‍ കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം. പിതാവ്: പാലയ്ക്കല്‍ തങ്കപ്പന്‍നായര്‍, മാതാവ്: ലീലാമ്മ. മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍. ആലക്കോട് എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപകന്‍. കഥ, കവിത, ഓര്‍മ്മ, യാത്ര വിഭാഗങ്ങളില്‍ ധാരാളം രചനകള്‍ സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വര്‍ഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും’ ആദ്യ പുസ്തകമാണ്. വിലാസം: നീലാംബരി, അരങ്ങം, ആലക്കോട് – 670571, ഫോണ്‍: 9447641011, 9526680944, email: peeteeyes11@gmail.com

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!