CARNET BOOKS

V.U. Surendran

തൃശ്ശൂർ ജില്ലയിൽ ആമ്പല്ലൂരിനടുത്ത് വെണ്ടാർ ഗ്രാമത്തിൽ ജനനം. അച്ഛൻ: ഉണ്ണിച്ചെക്കൻ. അമ്മ: ദേവകി. കോഴിക്കോട് സർവ്വകലാശാലയിൽ സെക്‍ഷൻ ഓഫീസറായിരുന്നു. പ്രധാനകൃതികളിൽ ചിലത്: വൈശാഖൻ: എഴുത്ത് ജീവിതം പഠനം; വായന അധികാരം പ്രത്യയശാസ്ത്രം; സെക്കുലർ സംസ്കാരം, കേരളീയനവോത്ഥാനം: പ്രതിസന്ധികൾ വെല്ലുവിളികൾ; ഡോ. പൽപ്പു: ധർമ്മവീര്യത്തിന്റെ പ്രക്ഷോഭകാരി. പുരസ്കാരങ്ങൾ: ഖസാക്ക് അവാർഡ് (2003), പ്രൊഫ. സി. എൽ. ആന്റണി അവാർഡ് (2009), ഡോ. എം. എസ്. മേനോൻ പുരസ്കാരം (2010), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം (2010), സഹോദരൻ അയ്യപ്പൻ പുരസ്കാരം (2011), പ്രൊഫ. കുറ്റിപ്പുറം കൃഷ്ണപിള്ള അവാർഡ് (2012), അബുദാബി ശക്തി തായാട്ട് പുരസ്കാരം (2021). ജീവിതപങ്കാളി: ഷീജാഭായി. കെ. വി., മക്കൾ: അശ്വതി, ആകാശ്. വിലാസം: വൈലോപ്പിള്ളി വീട്, കണിമംഗലം പി. ഒ., തൃശൂർ 680027.

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!