CARNET BOOKS

In Stock

കടൽക്കുട്ടി

Author:

Original price was: ₹220.00.Current price is: ₹200.00.

Book : Kadalkutti

Author: J. Devika

Genre : Childrens

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

ഭാവനയുടെയും പരിസ്ഥിതിബോധത്തിന്റെയും അപൂർവ്വ സംഗമം!

ഭാരങ്കരപ്പിശാചിന്റെ ക്രൂരഭരണത്തിൽ ശ്വാസംമുട്ടുന്ന നഗരത്തിലെ കുഞ്ഞുപെട്ടി ലോകത്തുനിന്നും ‘കടൽക്കുട്ടി’യാകാൻ കൊതിക്കുന്ന മാഗിയുടെ കഥ. കടുത്ത ചൂടിലും മനുഷ്യന്റെ ആർത്തിയിലും ഉരുകുന്ന കടലിനെയും പ്രകൃതിയെയും രക്ഷിക്കാനുള്ള മാഗിയുടെ സാഹസിക യാത്ര. അയ്യൻകാളിയും കൊച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മയും കഥാപാത്രങ്ങളാകുന്ന നോവലിൽ ശാസ്ത്രവും ചരിത്രവും കുട്ടിത്തത്തിന്റെ കൗതുകങ്ങളായി മാറുന്നു. പരിസ്ഥിതിയും നന്മയും ഉണർത്തുന്ന ജെ. ദേവികയുടെ മനോഹരമായ ബാലസാഹിത്യ നോവൽ.

കടൽക്കുട്ടി
You're viewing: കടൽക്കുട്ടി Original price was: ₹220.00.Current price is: ₹200.00.
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!