CARNET BOOKS

J. Devika

സാമൂഹിക ശാസ്ത്രജ്ഞ, അധ്യാപിക, എഴുത്തുകാരി, പരിഭാഷക എന്നീ നിലകളിൽ പ്രശസ്ത.തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസർ. ഫെമിനിസ്റ്റ് ചിന്തയെതന്റെ ജ്ഞാനമണ്ഡലത്തിന്റെ അടിത്തറയാക്കി ചരിത്രം, സാമൂഹികശാസ്ത്രം, വികസനപരിപ്രേക്ഷ്യങ്ങൾ എന്നീ വിഷയങ്ങളിൽ നിരന്തരം ഗവേഷണം നടത്തുകയും ലേഖനങ്ങൾ രചിക്കുകയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?; En-Gendering Individuals: The Language of Re-forming in Early 20th Century Keralam; Womanwriting = Manreading?; Her Self: Early Writings on Gender by Malayalee Women 1898-1938; നിരന്തരപ്രതിപക്ഷം: ജെ ദേവികയുടെ ലേഖനങ്ങൾ; പൗരിയുടെനോട്ടങ്ങൾ; പെണ്ണൊരുമ്പെട്ടാൽ ലോകം മാറും: ലിംഗനീതിയുടെ വിപ്ലവങ്ങൾ തുടങ്ങിയവയാണ് ചില പ്രധാന കൃതികൾ. നിരവധി സാഹിത്യകൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1968 മേയ് 6–ന് കൊല്ലത്ത് ജനിച്ചു. അച്ഛൻ ഡോ. പത്മജൻ. അമ്മ ഡോ. ജയകുമാരി. മക്കൾ: രാജശ്രീ, ശ്രീരഞ്ജിനി. Email: devumol@gmail.com. വിലാസം: 404, ഐശ്വര്യ അപ്പാർട്ട്മെന്റ്സ്, തൈക്കാട് പി.ഓ., തിരുവനന്തപുരം – 14

  • കടൽക്കുട്ടി
    -9%
    (0)

    കടൽക്കുട്ടി

    Book : Kadalkutti

    Author: J. Devika

    Genre : Childrens

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹220.00.Current price is: ₹200.00.
  • കുഞ്ഞിമാക്കാച്ചി
    -10%
    (0)

    കുഞ്ഞിമാക്കാച്ചി

    Book : Kunjimakkachi

    Author: J. Devika

    Genre : Childrens Publications

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹200.00.Current price is: ₹180.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!