CARNET BOOKS

Prakashan Karivellur

1971 ഏപ്രില്‍ 17-ന് ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും എം. എ. ബി. എഡ്. കാസര്‍കോട് ജില്ലയില്‍ കോട്ടിക്കുളം ഗവ. യു.പി. സ്‌കൂളില്‍ ഹെഡ്മാസ്റ്ററാണ്. നാടകം, നിരൂപണം, കഥ, കവിത, നോവല്‍, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 28 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ഗ്രന്ഥരചനാസ്‌കോളര്‍ഷിപ്പ് (2005), അബുദാബി ശക്തി അവാര്‍ഡ് (2008), സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ് (2018), സംസ്ഥാന വിദ്യാരംഗം അവാര്‍ഡ് 2019), സംസ്ഥാന-ദക്ഷിണേന്ത്യന്‍-ദേശീയ ശാസ്ത്ര നാടക രചനാഅവാര്‍ഡ് (2020), സവാക്ക് കെ. എം. വി. പുരസ്‌കാരം (2020), ചെന്നൈ സി. ആര്‍. സി. അവാര്‍ഡ് (2021), ഹമീദ് കോട്ടിക്കുളം സ്മാരക നോവല്‍ അവാര്‍ഡ് (2023), നാഷണല്‍ ലിറ്ററേച്ചര്‍ അക്കാദമി ഗോള്‍ഡന്‍ പീക്കോക്ക് നോവല്‍ പുരസ്‌കാരം (2023), സാഹിത്യ അക്കാദമി കാമിയോ സ്‌പെഷ്യല്‍ ജൂറി നോവല്‍ അവാര്‍ഡ് (2024), കൃതി സ്റ്റേറ്റ് വെല്‍ഫെയര്‍ അവാര്‍ഡ്, സപര്യ രാമായണ കവിത സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് (2025) എന്നിവ ലഭിച്ചിട്ടുണ്ട്. അമ്മ: തെങ്ങുന്തറ പത്മാവതി, അച്ഛന്‍: പയ്യാടക്കത്ത് രവീന്ദ്രന്‍, ഭാര്യ: വിനീത, മക്കള്‍: ഭഗത്ത്, മിഴി. വിലാസം: യവനിക, പി.ഒ. കരിവെള്ളൂര്‍, കണ്ണൂര്‍ – 670 521. മൊബൈല്‍ 9496358927.

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!